കുനിശ്ശേരി: ആനക്കാംപറമ്പ് കുന്നംപാറയിൽ പരേതനായ ചന്ദ്രന്റെ മകൻ സതീഷ് കുമാർ (40) നിര്യാതനായി. മാതാവ്: രത്നമണി. സഹോദരങ്ങൾ: സന്തോഷ്, രഞ്ജിത്ത്, സന്ദീപ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് എരുമയൂർ ചുള്ളിമട പൊതുശ്മശാനത്തിൽ.