ഇരിട്ടി: തില്ലങ്കേരി മാമ്പറത്തെ കോളത്ത് ഉത്താൽ (81) നിര്യാതയായി. ഭർത്താവ്: പരേതനായ നബ്രോൻ കണ്ണൻ നായർ. മക്കൾ: ഓമന, ഗീത, ഉഷ, അനിത, അനിൽ, അനൂപ്. മരുമക്കൾ: ചാത്തുക്കുട്ടി, രതീഷ്, ശശി. സഹോദരങ്ങൾ: മാധവി, സതി, സുരേന്ദ്രൻ, പരേതയായ കാർത്ത്യായനി.