കോട്ടായി: വറോട് കൊടുമുടിപ്പടി കൃഷ്ണകൃപയിൽ കെ.പി. കൃഷ്ണൻ (60) നിര്യാതനായി.റിട്ട. ഇറിഗേഷൻ ഉദ്യോഗസ്ഥനും സി.പി.എം കണ്ണച്ചിപ്പറമ്പ് ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: സുനിത (റെയിൽവേ). മക്കൾ: യദുകൃഷ്ണ, അമൽ കൃഷ്ണ. സഹോദരങ്ങൾ: കെ.പി. രവീന്ദ്രൻ, ഹരിദാസൻ, ശ്രീനിവാസൻ, സുരേഷ്, കവിത, പരേതയായ ഭാഗ്യവതി.