പേരാവൂർ: തൊണ്ടിയിലെ കുനിയിൽ മുരിക്കോളിന്റവിട നാരായണി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുനിയിൽ ശങ്കരൻ നായർ. മക്കൾ: രാജമ്മ, വിമല (റിട്ട. അധ്യാപിക), ശോഭന, സുരേന്ദ്രൻ, സുരേഷ്കുമാർ (റിട്ട. കെ.എസ്.ആർ.ടി.സി), സുനിൽകുമാർ (റിട്ട. ലൈബ്രേറിയൻ എം.ജി കോളജ്, ഇരിട്ടി), ബീന (റിട്ട. അധ്യാപിക), പരേതനായ അനിൽകുമാർ. മരുമക്കൾ: പത്മനാഭൻ, ഗോപിനാഥൻ (റിട്ട. പ്രഥമാധ്യാപകൻ), സുജാത, ഗീത, ശ്രീഭ (അധ്യാപിക, ശാന്തിനികേതൻ, പേരാവൂർ), പ്രദീപൻ (ചീഫ് മാനേജർ, എസ്.ബി.ഐ), പരേതനായ നാണു.