ധർമടം: ബ്രെണ്ണൻ കോളജിനു സമീപം പറമ്പത്ത് ഹൗസിൽ കെ.പി. വാസു (87) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രാജീവൻ, രജിന രാജേഷ്. മരുമക്കൾ: സജിന, ലസിത, പരേതനായ രമേശൻ.