മട്ടന്നൂര്‍: തെരൂര്‍ എകരത്തപ്പുരയില് ആദം മുസ്ലിയാര് (85) നിര്യാതനായി. ഭാര്യ: പരേതയായ ആയിസു. മക്കള്‍: ബുഷറ, ശഹീദ്, ഹഫ്സത്ത്, ജാബിര്‍. മരുമക്കള്‍: അഹമ്മദ്, തഫ്സീറ, സലീന, പരേതനായ ഉമ്മര്‍.