അഴീക്കോട്: പൊയ്തുംകടവ് ബഷീർ വില്ലയിലെ തോലിച്ചി തറവാട്ടംഗം ടി. ആസ്യ (85) നിര്യാതയായി. പരേതനായ കെ. ഹംസുവിന്റെ ഭാര്യയാണ്. മക്കൾ: മുഹമ്മദ് റാഫി, ഹാശിം, അബ്ദുൽ ശുക്കൂർ, നിസാർ, നൗഷാദ്, സുൽഫിഖർ, ബാബു. മരുമക്കൾ: വി. സലീന, സുബൈദ, ഷക്കീല, സാജിദ, ഫൗസിയ, ഷംസിയ, ഹസീബ.