ഉരുവച്ചാൽ: കരേറ്റ ലക്ഷ്മി നിലയത്തിൽ കെ.വി. ശ്യാമള (77) നിര്യാതയായി. ഭർത്താവ്: എം.എം. രാമചന്ദ്രൻ നമ്പ്യാർ. മക്കൾ: ജഗദീഷ് (മുംബൈ), ജയന്തി, പരേതയായ ജ്യോതി. മരുമക്കൾ: മഞ്ജുഷ (മുംബൈ), ജിജി മോഹൻ, ദാമോദരൻ നമ്പ്യാർ (ഡൽഹി). സഹോദരങ്ങൾ: രമേശ് നമ്പ്യാർ (സിൻഡിക്കേറ്റ് ബാങ്ക്), സുധാമണി (കണ്ണൂർ), ഉഷ (മാവിലായി), പരേതരായ ദിവാകരൻ നമ്പ്യാർ, സുരേശൻ നമ്പ്യാർ, അരവിന്ദാക്ഷൻ നമ്പ്യാർ, ഊർമിള (കണ്ണൂർ). സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ.