കോടഞ്ചേരി: കണ്ണോത്ത് കപ്യാരുമലയിൽ ജോസ് ജോസഫ് (74) നിര്യാതനായി. ഭാര്യ: പരേതയായ മേരി (കോടഞ്ചേരി പൂന്തുരുത്തിയിൽ കുടുംബാംഗം). മക്കൾ: ഷീബ, ഷിൻറോ, ഷീന. മരുമക്കൾ: ബൈജു തെക്കുംപുറം(തൃശൂർ), ബിജു തറയിൽ ( പുൽപ്പള്ളി) , ലിറ്റി ചെറുമലയിൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.