ഊരള്ളൂർ: കുളപ്പുറത്ത് തറുവൈ (75) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മുംതാസ് (അധ്യാപിക, കെ.പി.എം.എസ്.എം.എച്ച്.എസ്.എസ് അരിക്കുളം), മൻസൂർ, ഷഫ്ന (ദുബൈ). മരുമക്കൾ: മെഹബൂബ് (കക്കഞ്ചേരി), നൂർജഹാൻ, ഷുഹാസ് (പൂനൂർ). സഹോദരങ്ങൾ: മറിയം, പാത്തുമ്മ, കദീജ, പരേതരായ മൊയ്തി, ബീരാൻകുട്ടി, ആമിന, ആയിഷ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് എലങ്കമൽ ജമാമസ്ജിദിൽ.