കുറ്റ്യാടി: വളയന്നൂരിലെ പരേതനായ ചാത്തൻവീട്ടിൽ കുഞ്ഞിരാമന്റെ ഭാര്യ മാക്കം (85) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (സ്വർണകല ജ്വല്ലറി, കുറ്റ്യാടി), സുരേഷ് ബാബു (ബാങ്ക് ഓഫ് ഇന്ത്യ, കുറ്റ്യാടി), സരള, പരേതനായ ശശീന്ദ്രൻ. മരുമക്കൾ: ശ്യാമള (വളയം), പുഷ്പ (ഓർക്കാട്ടേരി), ബിധുബാല (കടവത്തൂർ), വിജയൻ (മാനന്തവാടി). സഹോദരങ്ങൾ: കണാരൻ, കേളു (ഇരുവരും കക്കട്ടിൽ), പരേതയായ പൊക്കി (കക്കട്ടിൽ).