പേരാമ്പ്ര: മുയിപ്പോത്ത് ചെറിയ കിഴക്യാലിൽ അബ്ദുല്ല (87) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: കുഞ്ഞാമി, മുനീർ. മരുമക്കൾ: അസൈനാർ, ജസീല. സഹോദരങ്ങൾ: ബിയ്യാത്തു, ആയിഷ, അമ്മത്, ഇബ്രായി, പരേതരായ മൊയ്തി, പാത്തുമ്മ.