വേളം: പള്ളിയത്ത് മുക്കാട്ടിൽ രവീന്ദ്രൻ ആചാരി ചോറോട് (69) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: രജില, രസിത, വിഘ്നേശ്വരൻ ആചാരി. മരുമക്കൾ: ചന്ദ്രൻ, സോജിത്ത്.