ബാലുശ്ശേരി: പനങ്ങാട് പുതിയകാവ് മുക്ക് പുത്തലത്ത് പരേതനായ അപ്പുക്കുട്ടി (റിട്ട. കെ.എസ്.ഇ.ബി) യുടെ മകൻ സാജു (53 -ജൂനിയർ സൂപ്രണ്ട്, വാട്ടർ അതോറിറ്റി, കണ്ണൂർ) നിര്യാതനായി.
മാതാവ്: ദേവി. ഭാര്യ: ബബിത (തൃശൂർ). മക്കൾ: ആദിത്യകൃഷ്ണ, ആദിനാഥ്.
സഹോദരങ്ങൾ: സോജ മുരളി (സഹകരണ ബാങ്ക്, തിരൂർ), സുജ സുരേഷ് (അധ്യാപിക, എച്ച്.എസ്.എസ് ഈസ്റ്റ്ഹിൽ). സഞ്ചയനം വ്യാഴാഴ്ച.