കുറ്റ്യാടി: നടുപ്പൊയിൽ പടുവാഴയിൽ ആലിക്കുട്ടിയുടെ ഭാര്യ നഫീസ (57) നിര്യാതയായി. മക്കൾ: ഫൈസൽ, അസ്ഹൽ, സാജിദ, സജീറ, സ്വാലിഹ, ഫജ്വ, അഫ്റ. മരുമക്കൾ: കുഞ്ഞമ്മദ് (കരണ്ടോട്), സുബൈർ (കുമ്മങ്കോട്), ഷാഹിദ് (ചെറിയ കുമ്പളം), നൗഷാദ് (ഞള്ളോറ), മുബീന (ചെറിയ കുമ്പളം), ഷംന (കൽപ്പറ്റ). സഹോദരങ്ങൾ: കരീം, സാജിദ്, പരേതയായ സുലൈഖ.