നരിക്കുനി: ചാത്തഞ്ചേരി പുറായിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽ അസീസ് (45) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ഷജീന. മകൻ: ഷാമിൽ. സഹോരദങ്ങൾ: അബ്ദുൽ സലാം, ആമിന, റസിയ, പരേതനായ അബ്ദുൽ റഹിമാൻ.