കൊടുവള്ളി: കരീറ്റിപ്പറമ്പ് പൂതർകുഴിയിൽ മറിയം (87) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്ദീൻകുഞ്ഞി. മക്കൾ: അബ്ദുൽ നാസർ, മുഹമ്മദ്, അബ്ദുൽ കരീം, അബ്ദുറഹ്മാൻ, സുബൈർ ദാരിമി, സുൽഫീക്കർ മൂസ, റംല, മൈമൂന, സൗദ, ഫാതിമ സുഹറ. മരുമക്കൾ: ഇമ്പിച്ചമ്മദ് പുതുപ്പാടി, ബഷീർ വള്ളിയാട്, റസാക്ക് നാരകശ്ശെരി, മുനീർ കൊടുവള്ളി, റഹ്മത്ത് ബീവി, സൽമ തെച്ചിയാട്, സാജിദ കളരിക്കണ്ടി, ഷാനിബ മേപ്പള്ളി, രസ്ന കളരാന്തിരി, ജസീറ മലപുറം.