പേരാമ്പ്ര: നൊച്ചാട് ചെറിയ പാറക്കൽ ചാത്തുക്കുട്ടി കുറുപ്പ് (78) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: പ്രകാശൻ, സജീവൻ, മനോജൻ, ഗിരീഷൻ. മരുമക്കൾ: പ്രീത, സുമ (ബി.എൽ.എം, നടുവണ്ണൂർ), പ്രവിത (വടക്കുമ്പാട് എച്ച്.എസ്.എസ്), സ്വർണ (എം.എം.സി ആശുപത്രി). സഹോദരങ്ങൾ: കുഞ്ഞിരാമ കുറുപ്പ് (പള്ളിക്കര), നാരായണി (മന്ദംകാവ്), പരേതനായ കുഞ്ഞി കേളപ്പക്കുറുപ്പ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.