പയ്യോളി: ഇരിങ്ങൽ എൽ.പി സ്കൂളിന് സമീപം കല്ലന്റവിടെ ഉസ്മാൻ (78) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: ജമാലുദ്ദീൻ, അഷറഫ് (ബഹ്റൈൻ), റസിയ (മേപ്പയ്യൂർ), പരേതനായ ഷംസീർ. മരുമക്കൾ: ഫൗസ്യ, ഹസീന, അബ്ദുറഹ്മാൻ. സഹോദരങ്ങൾ: മഹറൂഹ് (ഓർക്കാട്ടേരി), അഫ്സത്ത് (കുറ്റ്യാടി), പരേതനായ മമ്മു.