കൊടുവള്ളി: മദ്റസ ബസാർ ഒറ്റപ്പോക്ക് വയലിൽ ഹലീമ (68) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ.വി. അബ്ദുൽ ഖാദർ (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: യൂസുഫ്, ഷിഹാബ്, സുഹറ ബീവി. മരുമക്കൾ: റഹീന പാലങ്ങാട്, ഷഫീന ഉരുളിക്കുന്ന്, ഷാനവാസ് എരുമേലി.