മാവൂർ: തെനപ്പറമ്പിൽ ബീഫാത്തിമ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചേപ്പാലി മുഹമ്മദ്. മക്കൾ: അസൈൻ, അബ്ദുറസാഖ്, ആയിഷ ബീവി, അഷ്റഫ്, മൻസൂർ, പരേതനായ മൂസ. മരുമക്കൾ: ഉമ്മർ കച്ചേരികുന്ന്, സുഹറ കൊടിയത്തൂർ, ശരീഫ കൊടിയത്തൂർ, ജാസ്മിൻ നായർകുഴി, നസീബ മാവൂർ, ഖൈറുന്നിസ മുക്കം. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് മാവൂർ ടൗൺ പള്ളിയിൽ. ഖബറടക്കം രാവിലെ 8.30ന് മാവൂർ പാറമ്മൽ വലിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.