ബാലുശ്ശേരി: മഞ്ഞപ്പാലം പുതുക്കുടി പരേതനായ കുഞ്ഞിരാമന്റെ മകൻ ഗംഗാധരൻ (74) നിര്യാതനായി. മാതാവ്: പരേതയായ പെണ്ണുക്കുട്ടി. ഭാര്യ: ശാന്ത. മക്കൾ: വിനോദ് (റെയിൽവേ), വിനീത, വിനിജ. മരുമക്കൾ: സിജി, ദേവദാസൻ, നിഷി. സഹോദരങ്ങൾ: സരോജിനി, രവീന്ദ്രൻ, പരേതരായ മാധവി, പത്മിനി, പ്രകാശൻ, ചന്ദ്രൻ. സഞ്ചയനം ശനിയാഴ്ച.