ആക്കോട്: പുഞ്ചപ്പാടം ചക്കാലക്കൽ പാലക്കാട്ടുക്കുഴി എം.കെ. ബഷീർ (48) നിര്യാതനായി. പരേതനായ കുഞ്ഞാലിയുടെയും ആയിശയുടെയും മകനാണ്. ഭാര്യ: റാബിയ. മക്കൾ: മുനവ്വിറുൽ ഹഖ്, മുസ്ലിമത്തുൽ ഹഖ്. മരുമകൻ: നിസാർ പറമ്പിൽ പീടിക. സഹോദരങ്ങൾ: റസാഖ് മുണ്ടുമുഴി, മുഹമ്മദ്, മജീദ്, ജബ്ബാർ, മുജീബ്, നിസാർ, സുലൈഖ, നിഹ് ല.