വാണിമേൽ: തഴെവെള്ളിയോട് പരേതനായ മീത്തലെ കാഞ്ഞിരാടൻകണ്ടി മൊയ്തുവിന്റെ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: അഷ്റഫ്, ബഷീർ, മുനീർ, നൗഷാദ്, അയിശു, അലീമ, ജമീല, സഫിയ. മരുമക്കൾ: സുലൈമാൻ, കുഞ്ഞമ്മദ്, റഷീദ്, ഇസ്മയിൽ.