കൊടുവള്ളി: നെല്ലാങ്കണ്ടി മൂന്നൂക്കിൽ മാളു (84) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: അജയകുമാർ, അജിതകുമാരി, അനിതകുമാരി. മരുമക്കൾ: മോഹൻദാസ് (എൽ.ഐ.സി), ബീന, പരേതനായ അപ്പു വെള്ളത്തിങ്ങൽ. സഞ്ചയനം ബുധനാഴ്ച.