ബാലുശ്ശേരി: നിർമല്ലൂർ ദേവിമുക്ക് തൈക്കണ്ടി പൊയിൽ ശ്രീധരൻ (78) നിര്യാതനായി: ഭാര്യ: കോമള. മക്കൾ: ബേബി, ഷാജി, ബിന്ദു (കരുമല). മരുമക്കൾ: സുജ പ്രകാശ് (കരുമല),ഷീജ, ഷീബ.