മാവൂർ: കായലം ചാലിൽ പുതിയേടത്ത് താമസിക്കും കുന്നത്ത് കുളങ്ങര മേത്തൽ ബാലൻ (65) നിര്യാതനായി. ഭാര്യ: സരോജിനി. മകൾ: സബിത. മരുമകൻ: രാജേഷ് മാവൂർ. സഹോദരൻ: വേലായുധൻ.