രാമനാട്ടുകര: അഴിഞ്ഞിലം മാനാടത്തിൽ പരേതനായ മഞ്ഞശ്ശേരി രാരുവിന്റെ ഭാര്യ ലക്ഷ്മി (80)നിര്യാതയായി. മക്കൾ: കൃഷ്ണദാസ്, മിനി, ബിന്ദു, മോഹൻദാസ്. മരുമക്കൾ: ജ്യോതി, പുഷ്പരാജൻ, ഗിരീഷ്, സംഗീത.