അരക്കിണർ: കയ്യടവഴിയിൽ പ്രസന്നകുമാരി (64) നിര്യാതയായി. ഭർത്താവ്: ലോഹിതാക്ഷൻ (റിട്ട: ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ). മക്കൾ: അനു, ഡോ. അഞ്ജു. സഹോദരങ്ങൾ: ശിവദാസൻ, ശശിധരൻ, പ്രഭാവതി, വനജാക്ഷി, രത്നകുമാരി, ഷൈലജ, ബീന, പരേതനായ രാമചന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10:30ന് ഗോതീശ്വരം ശ്മശാനത്തിൽ.