മഞ്ചേരി: കുട്ടശ്ശേരിയിലെ പരേതനായ ഊരക്കോടൻ അബ്ദുറഹ്മാന്റെ ഭാര്യ സി.പി. മറിയുമ്മ (80) നിര്യാതയായി. മക്കൾ: മുഹമ്മദ്, സുലൈമാൻ, ശറഫുദ്ദീൻ, ഹനീഫ, നുസ്റത്ത്. മരുമക്കൾ: ഹംസ, ഫാത്വിമ, സക്കീന, സലീന, നൂർജഹാൻ. സഹോദരങ്ങൾ: അബ്ദുല്ല, ഖദീജ, പരേതനായ ഉണ്ണി മുഹമ്മദ്.