കരുളായി: കൊളവട്ടം ചാത്തങ്ങോട്ടുപുറം ചന്തപ്പൻ (97) നിര്യാതനായി. ഭാര്യമാർ: ഇണ്ണ്യാച്ചി, പരേതയായ കാർത്യായനി. മക്കൾ: വിജയൻ, സുബ്രഹ്മണ്യൻ, രാജു, രാജേഷ്, ശാന്തകുമാരി, ശ്രീദേവി, ഉഷാദേവി, മിനിമോൾ, ബിന്ദു. മരുമക്കൾ: നാരായണൻകുട്ടി (അമരമ്പലം), കൃഷ്ണൻ (മുതീരി), ഗോവിന്ദൻ (മുരിങ്ങാമുണ്ട), ബാബു (മഞ്ചേരി), കമല (അകമ്പാടം), ദേവു (വേങ്ങര), രമണി (നിലമ്പൂർ), പ്രീന (തുവ്വൂർ), പരേതനായ രവി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെട്ടിപ്പാടം ശ്മശാനത്തിൽ.