പുതുക്കോട്: പയംകുളംപൊറ്റ പാണ്ടിക്കാടൻ രജനീഷ് (തമ്പി-42) നിര്യാതനായി. പിതാവ്: പരേതനായ ദാമോദരൻ. മാതാവ്: പരേതയായ മാളുക്കുട്ടി. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, അയ്യപ്പൻ, ബേബി, അജിത, അനിത. സഞ്ചയനം വ്യാഴാഴ്ച.