വേങ്ങര: പറപ്പൂർ പാറയിൽ സ്വദേശി ഊർഷമണ്ണിൽ ബീരാൻകുട്ടി (64) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഹ്മത്ത്, മുനീർ, റസീന, അസീസ്, സ്വാദിഖ്, റംഷാദലി. മരുമക്കൾ: മുജീബ് റഹ്മാൻ, ശിഹാബ്, സബ്രീന, ശില ഷെറിൻ, ഫസ്ന.