ആനമങ്ങാട്: എടത്തറ കണ്ണത്ത് സരോജിനി അമ്മ (86) നിര്യാതയായി. പരേതരായ ശങ്കരൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ സുബ്രഹ്മണ്യൻ നായർ. മക്കൾ: വാസുദേവൻ നായർ, ദാമോദരൻ നായർ, പ്രസന്ന, പരേതയായ സൗഭാഗ്യ ലക്ഷ്മി. മരുമക്കൾ: കമലാവതി, ശ്രീകുമാർ, വനജ, കുമാരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് എടത്തറയിലെ വീട്ടുവളപ്പിൽ.