കൊണ്ടോട്ടി: മേലങ്ങാടി കുമ്മാളി അഹമ്മദ് (67) നിര്യാതനായി. കൊണ്ടോട്ടിയിലെ പഴയ കച്ചവടക്കാരനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: അജ്മല്‍, ഹംസ, വാഹിദ്, മനാഫ്, സഹറാ ബാനു. മരുമക്കള്‍: യാസര്‍ ബാബു, സലീന, റഹീന, തസ്ലീന. സഹോദരങ്ങള്‍: നഫീസ, കദീജ, ആയിശ, മൈമൂന.