ആലത്തൂർ: മലമല വീട്ടിൽ റിട്ട. അധ്യാപകൻ എം. വേലായുധൻ നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണിക്കുട്ടി അമ്മ. മകൾ: സുജാത. മരുമകൻ: പരേതനായ രാമചന്ദ്രൻ.