വാഴവറ്റ: കൊല്ലായിക്കൽ പുഷ്പ (67) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: രാജുകൃഷ്ണ (എം.ഡി. വിസ്മയ ട്രാവൽസ് ആൻഡ് ഹോളിഡേയ്സ്, ആർ.ജെ.ഡി ജില്ല കമ്മിറ്റി അംഗം), രാജി മനോജ്, രാജേഷ് (മീനങ്ങാടി). മരുമക്കൾ: പ്രിയ (വിസ്മയ സി.എസ്.സി മീനങ്ങാടി), മനോജ് (ടാറ്റ ഗ്രൂപ്), നിമിഷ. സംസ്കാരം ചൊവ്വാഴ്ച 12ന് മീനങ്ങാടി വൈദ്യുതി ശ്മശാനത്തിൽ.