കോഴിക്കോട്: ക്രൈംബ്രാഞ്ച് റിട്ട. സൂപ്രണ്ട് തമ്പുരാൻകണ്ടി മൂട്ടോളി രംഗനാഥൻ (83) മാങ്കാവ് തൃശാലക്കുളം -തളിക്കുളങ്ങര റോഡിൽ ‘വൈഷ്ണവ’ത്തിൽ നിര്യാതനായി. ഭാര്യ: കോമത്ത് കുണ്ടതിൽ ജയലക്ഷ്മി. മകൻ: അഡ്വ. കഥരിനാഥ്. മരുമകൾ: ധന്യ വലിയേടത്ത്. സഹോദരങ്ങൾ: റിട്ട. മേജർ ഇന്ദിര, അംബുജം, ഭാർഗവൻ (മാനേജർ, എസ്.ബി.ഐ), സുഭദ്ര.