ബാലുശ്ശേരി: പനങ്ങാട് തട്ടാന്റെ പുറായിൽ കിഴക്കെലത്ത് പരേതനായ മാധവൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (74) നിര്യാതയായി. മക്കൾ: ടി. വിനോദ് കുമാർ (കെ.എസ്.ആർ.ടി.സി താമരശ്ശേരി), വിനീത (നന്മണ്ട), ബിന്ദിഷ (കുരുവട്ടൂർ). മരുമക്കൾ: പ്രദീപൻ നന്മണ്ട (കെ.എസ്.ആർ.ടി.സി), മധു (സി.പി.ഐ കുരുവട്ടൂർ ലോക്കൽ സെക്രട്ടറി), ഷൈനി (ലൈബ്രേറിയൻ, തട്ടാന്റെ പുറായിൽ സൈഗാൾ ലൈബ്രറി).