കക്കോടി മുക്ക്: മുംബൈയിലെ ഫസ്റ്റ് അഡ്വാന്റേജ് ക്വസ്റ്റ് റിസർച്ച് മാനേജർ തൃശൂർ നടത്തറ കോട്ടശ്ശേരി മനോജിന്റെയും കോഴിക്കോട് കക്കോടിമുക്ക് ചീക്കപ്പറ്റ സുഗതയുടെയും മകൾ രാശി (പാറുക്കുട്ടി-15) മുംബൈ വെസ്റ്റ് മലാഡിൽ നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച കക്കോടിമുക്ക് ചീക്കപ്പറ്റ ഭാസ്കരന്റെ വീട്ടുവളപ്പിൽ.