പട്ടാമ്പി: പെരുമുടിയൂർ മൈലാട്ട് രമണി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനൻ പിള്ള. മക്കൾ: രമാദേവി, ജലജ, രതി. മരുമക്കൾ: ഭാസ്കരൻ നായർ, മോഹനൻ അമ്മത്ത്, മോഹനൻ.