മണ്ണാർക്കാട്: കെ.വി.ആർ ജ്വല്ലറി ഉടമയായിരുന്ന പരേതനായ കെ. വെങ്കിട്ടരാമന്റെ മകൻ കേശവ മുരളി (55) നിര്യാതനായി. മാതാവ്: ഭാഗ്യലക്ഷ്മി. ഭാര്യ: ഉമ. മകൻ: ഗൗതം കൃഷ്ണ.