അലനല്ലൂർ: മുറിയക്കണ്ണി പരേതനായ തയ്യിൽ ഹംസയുടെ ഭാര്യ കയ്യുട്ടി (കുഞ്ഞിമ്മു-74) നിര്യാതയായി. മകൻ: ബഷീർ. മരുമകൾ: ഖദീജ. സഹോദരങ്ങൾ: ഉസ്മാൻ, അബൂബക്കർ, പാത്തുമ്മ, ഖദീജ.