പുലാപ്പറ്റ: കുനിപ്പാറ പ്ലാച്ചിക്കാട്ടിൽ രതീഷ് (43) നിര്യാതനായി. പിതാവ്: രാമൻകുട്ടി. മാതാവ്: പരേതയായ പാറുക്കുട്ടി. ഭാര്യ: സജിത. മക്കൾ: അശ്വൻ, ആദർശ്. സഹോദരങ്ങൾ: രമേഷ്, രജനി.