കോഴിക്കോട്: നൈനാം വളപ്പ് വലിയകത്ത് ഹംസക്കോയ (79) പയ്യാനക്കൽ പടന്ന വളപ്പ് സാഹിദ മൻസിലിൽ നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: അബ്ദുൽ ഗഫൂർ, മുഹമ്മദ് അഷ്റഫ്, ഫൈസൽ, ഫിറോസ്, സാഹിദ. മരുമക്കൾ: സലീന, ജംഷിന, റുബീന, പരേതനായ ഇഖ്ബാൽ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പയ്യാനക്കൽ ജുമാ മസ്ജിദിൽ