നടുവണ്ണൂർ: ചാലിൽ രാഘവൻ മാസ്റ്റർ (മൂശാരികണ്ടി, 74, റിട്ട. അധ്യാപകൻ സി.എം.എം. ഹൈസ്കൂൾ തലക്കുളത്തൂർ) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: സി.ആർ. അശ്വതി (അസിസ്റ്റന്റ് പ്രഫസർ, കോളജ് ഓഫ് എൻജിനീയറിങ് വടകര), അശ്വിൻ, വിഷ്ണു. മരുമകൻ: അനീഷ് കാരായി (ക്വാളിറ്റി കൺട്രോളർ ഇൻസ്പെക്ടർ, അബൂദബി). സഹോദരങ്ങൾ: നാരായണൻ (വിമുക്തഭടൻ), വാസു മാസ്റ്റർ (റിട്ട. അധ്യാപകൻ, മുചുകുന്ന് നോർത്ത് യു.പി സ്കൂൾ), പരേതരായ കല്യാണി, കുഞ്ഞിരാമൻ ഗോപാലൻ, മാധവി, നാരായണി, ബാലകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച.