പാലാഴി: പുഴമ്പുറം മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറി കോമല കുന്നുമ്മല്‍ നാസര്‍ (52) നിര്യാതനായി. പരേതരായ ചെറിയ മൂസ, പാത്തുമ്മയ് എന്നിവരുടെ മകനാണ്. ഭാര്യ: ആസ്യ. മക്കള്‍: അജ്നാസ്, മുഹമ്മദ് അനസ്, ആദില്‍ മുബാറക്. മരുമക്കള്‍: ഫാത്തിമ പർവീന്, ആയിഷ നൂറ. സഹോദരങ്ങള്‍: കെ.കെ. മുഹമ്മദ്, കെ.കെ. കോയ (കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, പാലാഴി മഹല്ല് കമ്മിറ്റി സെക്രട്ടറി), ബീവി, സുബൈദ, സുലൈഖ, പരേതനായ ഹസ്സന്.