കയ്പമംഗലം: കൊപ്രക്കളം പുന്നക്കത്തറ ധർമപാലൻ (80) നിര്യാതനായി. ഭാര്യ: കോമള. മക്കൾ: സജീവ് (കോൺഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം പ്രസിഡന്റ്), സിബി. മരുമക്കൾ: നിത്യ, ഗിഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് വലപ്പാട് പൊതുശ്മശാനത്തിൽ.