കൊയിലാണ്ടി: കസ്റ്റംസ് റോഡ് സഹല മഹൽ യു.പി. ഹുസൈൻ (72) നിര്യാതനായി. ഭാര്യ: അയിശു കരുവാരി. മക്കൾ: സബീല, ത്വൽഹത്ത് (തണൽ), സഹല, ഹിദായത്ത് (മുൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ). മരുമക്കൾ: അഷ്റഫ് (കുവൈത്ത്), ഫൗസിയ, അബ്ദുൽ കലാം (വിറ്റ്കോ), റഫ്സാന.