ചാവക്കാട്: തിരുവത്ര കിറാമൻകുന്ന് പരേതനായ എ.വി. കൊച്ചു ഖാദറിന്റെ മകൻ മണത്തലയിൽ താമസിക്കുന്ന മൂക്കിയത്ത് കറുപ്പം വീട്ടിൽ സെയ്ത് മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: നൗബഹാർ. മക്കൾ: സജിൽ, സബീന, ഷെജി. മരുമക്കൾ: അബ്ദുല്ലത്തീഫ്, അബ്ദുസ്സലാം, ജംഷി. ഖബറടക്കം ചൊവ്വാഴ്ച 10ന് മണത്തല ഖബർസ്ഥാനിൽ.